കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?
Tag: agriculture
രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല. അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ല. സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.