അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന് അയ്യപ്പന്റെ ‘സയന്‍സ് ദശകം’ ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം