Home » Tag Archives: ശാസ്ത്രസാഹിത്യ പരിഷത്ത് (page 2)

Tag Archives: ശാസ്ത്രസാഹിത്യ പരിഷത്ത്

ഡിഫ്തീരിയ എന്ന മാരകരോഗം

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്.

Read More »

മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.

Read More »

ആഗസ്തിലെ ആകാശം

ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ് 12, 13 തീയതികളിലായി പെയ്തിറങ്ങും. മണിക്കൂറില്‍ 150 കൊള്ളിമീനുകള്‍ വരെയാണ് കത്തിത്തീരാന്‍ പോകുന്നത്. അതായത് മിനിറ്റില്‍ രണ്ടും മൂന്നും വീതം.

Read More »

മൂന്ന് സൂര്യന്‍മാരുള്ള ഗ്രഹം

ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. 2016 ജൂലൈ 7 ന് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്ത HD131399Ab എന്ന ഗ്രഹം മൂന്ന് നക്ഷത്രങ്ങളുള്ള വ്യൂഹത്തിന്റെ ഭാഗമാണ്. ഈ ഗ്രഹത്തെപറ്റിയുള്ള വിശേഷങ്ങള്‍ വായിക്കാം.

Read More »

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം

Read More »