രാമനെങ്ങനെ രാമനായി?

ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. ഈ നവമ്പർ 7 അദ്ദേഹത്തിന്റെ 131 -ാം പിറന്നാൾ ആയതു കൊണ്ടു അതു സ്വാഭാവികവുമാണ്.

തുടര്‍ന്ന് വായിക്കുക

നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

തുടര്‍ന്ന് വായിക്കുക

ജി.എൻ. രാമചന്ദ്രനും കൊളാജൻ പ്രോട്ടീൻ ഘടനയും

ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ജി.എൻ. രാമചന്ദ്രൻ

തുടര്‍ന്ന് വായിക്കുക

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര

തുടര്‍ന്ന് വായിക്കുക

ഹെൻറി കാവൻഡിഷും ഹൈഡ്രജനും

ഹൈ‍ഡ്രജന്‍ കണ്ടെത്തിയ ഹെൻറി കാവൻഡിഷിന്റെ ജീവിതവും സംഭാവനകളും പരിചയപ്പെടാം.

തുടര്‍ന്ന് വായിക്കുക

ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം

[author title=”പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍” image=”https://luca.co.in/wp-content/uploads/2019/07/KRJ.jpg”]രസതന്ത്ര അധ്യാപകൻ, ശാസ്ത്ര ലേഖകൻ[/author] ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. [dropcap]ആ[/dropcap]ധുനിക രസതന്ത്രത്തിലെ

തുടര്‍ന്ന് വായിക്കുക

ഇന്ന് വിക്രം സാരാഭായിയുടെ 100-ാം ജന്മദിനം

ഇന്ത്യൻ ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ നൂറാം ജന്മദിനമാണ്  2019 ആഗസ്റ്റ് 12. സാരാഭായിയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞ, വി.എസ്.എസ്.സി. യിൽ മുപ്പതിലേറെ വർഷക്കാലം ഗവേഷകനായി പ്രവർത്തിച്ച പ്രൊഫ.പി.ആര്‍ മാധവപ്പണിക്കരുടെ  ഓർമക്കുറിപ്പ്.

തുടര്‍ന്ന് വായിക്കുക