മാനസികപിരിമുറുക്കം പലതരം മനോശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. ഇതു കൂടാതെ രക്തസമ്മർദം, കുടൽപുണ്ണ് തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഉത്ഭവത്തിലും പിരിമുറുക്കം ഒരു ഘടകമാണ്. ഇത്തരം രോഗങ്ങൾക്കും, വിഷാദരോഗം (Depression)