കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.
Tag: വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍
നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍
പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.