വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.
Tag: യുറാനസ്
34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം
34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.
2017 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.
യുറാനസ്
ജീന എ.വി യുറാനസിൽ നിന്നും നെപ്ട്യൂണിലേക്ക് – സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ സൗന്ദര്യം സെപ്തംബർ 23, 1846 സായാഹ്നം. ബെർലിൻ വാനനിരീക്ഷണാലയത്തിൽ ഗോത്ത്ഫ്രീഡ് ഗാല്ലും (Johann Gottfried Galle)