കാലൻ കോഴിയെ കണ്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടോ ?

കാലൻകോഴി / കുത്തിച്ചൂലാൻ / നെടിലാൻ / തച്ചൻകോഴി എന്നൊക്കെ അറിയപ്പെടുന്ന ഒരിനം മൂങ്ങയെക്കുറിച്ച് വായിക്കാം കേൾക്കാം

തുടര്‍ന്ന് വായിക്കുക

കൊള്ളിയാൻ/കാട്ടുമൂങ്ങ

കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.

തുടര്‍ന്ന് വായിക്കുക