പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക

ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്നായുള്ള ഒരു പതിറ്റാണ്ടിന്റെ ആരംഭം കുറിക്കുന്ന ദിനമായാണ് ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്നത്. പരസ്പരവും, ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മ ജീവികളും ഉൾപ്പെട്ട ജൈവവും അജൈവവുമായ ഒരു പരിസ്ഥിതി വ്യൂഹത്തെയാണ് ആവാസവ്യവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ ഇത്തരത്തിലുള്ള കോടിക്കണക്കിന് വ്യൂഹങ്ങളെ വരുന്ന പത്തു വർഷത്തിനുളളിൽ പുനരുജ്ജീവിപ്പിക്കാനുള്ള ആഗോള ദൗത്യത്തിന് തുടക്കമിടുന്നത് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലാണ്.

തുടര്‍ന്ന് വായിക്കുക

ആവാസവ്യവസ്ഥകളെ പുനസ്ഥാപിക്കാം, വംശനാശത്തെ പ്രതിരോധിക്കാം

നിങ്ങളുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #GenerationRestoration അല്ലെങ്കില്‍ #WorldEnvironmentDay എന്നീ ഹാഷ്ടാഗ് ക്യാംപെയിനുകളിലൂടെ ലോകത്തെ അറിയിക്കാം. അത് വിവിധ പരിസ്ഥിതി പ്രശ്നങ്ങളെ ലോകസമക്ഷം കൊണ്ടുവരും.

തുടര്‍ന്ന് വായിക്കുക

തപിക്കുന്ന ഭൂമി – ഡോക്യുമെന്ററി

Six Degrees Could Change the World എന്ന Ron Bowman സംവിധാനം ചെയ്ത National Geographic ഡോക്യുമെന്ററിയുടെ മലയാളത്തില്‍

തുടര്‍ന്ന് വായിക്കുക

പരിസ്ഥിതിദിന സന്ദേശം : പ്രൊഫ.എം.കെ.പ്രസാദ്

പ്രൊഫ.എം.കെ.പ്രസാദ് മാഷ് ഈ വര്‍ഷത്തെ പരിസരദിനത്തിന്റെ സന്ദേശം പങ്കുവെക്കുന്നു

തുടര്‍ന്ന് വായിക്കുക

പ്രകൃതിക്കായുള്ള സമയം  സമാഗതമായി – പരിസരദിനം 2020

നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.

തുടര്‍ന്ന് വായിക്കുക