പക്ഷേ പരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ ആണെന്ന് അതിനർത്ഥമില്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും.
Tag: പരിണാമം
പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട് സ്ഥിരം കാണുന്ന ഈ ചിത്രം സത്യത്തിൽ തെറ്റാണ്. ഇതിലെ കുഴപ്പങ്ങളെപ്പറ്റിയാണ് ഈ വീഡിയോ.
ജീവന് – ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ, ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും
സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിൽ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം.
ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?
സസ്യ ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. കൃത്യമായി ഉത്തരം പറയാൻ കഴിയാതെ ഡാർവിനെയും പിന്നീട് വന്ന പല പരിണാമ ശാസ്ത്രജ്ഞരെയും കുഴക്കിയ ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രലോകം മൂന്നുവർഷം മുമ്പ് പുറത്തുവിട്ടു
ജിൻകോയുടെ അതിജീവനം
ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വർഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിൻകോ എന്ന സസ്യം. 1945ൽ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും അതിജീവിച്ച ചരിത്രം ഇതിനുണ്ട്. ഈ അത്ഭുത സസ്യത്തെപ്പറ്റി പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകരുടെ ലേഖനം.
പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം
[author image=”http://luca.co.in/wp-content/uploads/2014/10/bharath-chand.jpg” ]തയ്യാറാക്കിയത് : ഭരത് ചന്ദ് [email protected][/author] ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ.