കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.
Tag: പക്ഷിപരിചയം
മൂങ്ങകളും രാച്ചുക്കുകളും – പക്ഷി ലോകത്തെ അധോലോകക്കാർ
പക്ഷികളുടെ ലോകത്തെ പരിചയപ്പെടുത്തുന്ന അഭിലാഷ് രവീന്ദ്രന് എഴുതുന്ന പംക്തി.
ഇന്ത്യൻ മഞ്ഞക്കിളി
ഇന്ത്യൻ മഞ്ഞക്കിളിയെ പരിചയപ്പെടാം
മഞ്ഞച്ചിന്നൻ
മഞ്ഞച്ചിന്നൻ പരിചയപ്പെടാം
മണികണ്ഠൻ
മണികണ്ഠൻ പക്ഷിയെ പരിചയപ്പെടാം
ചാരത്തലയൻ പാറ്റാപിടിയൻ
ചാരത്തലയൻ പാറ്റാപിടിയനെ പരിചയപ്പെടാം