Smart medical equipment’s അല്ലെങ്കില്‍ ചിന്തിക്കുന്ന, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന രോഗ നിര്‍ണ്ണയ ഉപകരണങ്ങൾ. ഇവ നമ്മുടെ രോഗനിര്‍ണ്ണയം നടത്തുന്നു, ചികിത്സിക്കുന്നു. ഇന്ന് ഇതൊരു സയന്‍സ് ഫിക്ഷനല്ല. ഇത്തരം ബുദ്ധിയുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ആധുനീക ചികിത്സാരംഗത്തെ മാറ്റി മറിക്കുന്നു .