അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
Tag: ജൈവവൈവിധ്യം
ജൈവവൈവിധ്യ സംരക്ഷണത്തിന് നമുക്ക് കൈകോർക്കാം
ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ പരിസരദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രകൃതിക്കായുള്ള സമയം സമാഗതമായി – പരിസരദിനം 2020
നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.