Home » Tag Archives: ചന്ദ്രയാന്‍ 2

Tag Archives: ചന്ദ്രയാന്‍ 2

വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്.

Read More »

ചന്ദ്രയാൻ നാള്‍വഴികള്‍, അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്  ചാന്ദ്രയാന്‍ 2. ചന്ദ്രയാന്‍2  നെ  വിശദമായി പരിചയപ്പെടുത്തുന്നു.

Read More »

വിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി

പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു

Read More »

ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…

ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...ചന്ദ്രയാന്‍2- ന്‍റെ  ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്.  നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം.

Read More »

ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍

ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്.  ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്. 96 മുതല്‍ 125കിലോമീറ്റര്‍ വരെയുള്ള ഓര്‍ബിറ്റില്‍ ഓര്‍ബിറ്റര്‍ തുടരും. 35കിലോമീറ്റര്‍ മുതല്‍ 101കിലോമീറ്റര്‍വരെയുള്ള ഓര്‍ബിറ്റിലേക്ക് വിക്രം ലാന്‍ഡര്‍  മാറി.  ചന്ദ്രയാന്‍ -2 പേടകത്തില്‍ നിന്നും വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ 3 വരെ അതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു . സെപ്റ്റംബര്‍ 3 രാവിലെ 8.50ന് ലാന്‍ഡറിലെ റോക്കറ്റുകള്‍ 4 സെക്കന്‍ഡുകള്‍ …

Read More »

ചാന്ദ്രയാൻ2 ക്ലിക്ക്‌ തുടരുന്നു..ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കാണാം

4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. ഒമ്പത്‌ കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക്‌ അയച്ചു.  ചിത്രത്തില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തതയില്‍ കാണാം. ഉത്തരാർധഗോളത്തിലെ ജാക്‌സൺ, മിത്ര, മാക്‌, കൊറോലേവ്‌ എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ചിത്രത്തില്‍കാണാം. ചന്ദ്രനെ ചുറ്റുന്ന പേടകത്തിന്റെ പഥം ബുധനാഴ്‌ച വീണ്ടും കുറയ്‌ക്കും. 30നും സെപ്തംബർ ഒന്നിനും ഇത്‌ തുടരും. സെപ്റ്റംബര്‍  2ന്‌ പേടകത്തിൽനിന്ന്‌ വേർപെടുന്ന ലാന്റർ സെപ്റ്റംബര്‍ …

Read More »

ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം

ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട് : ISRO ട്വിറ്റര്‍ പേജ് 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ചാന്ദ്രയാന്‍ 2 പ്രധാന വസ്തുതകള്‍

chandrayan 2

  ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം.. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »