സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം

പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.

തുടര്‍ന്ന് വായിക്കുക

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).

തുടര്‍ന്ന് വായിക്കുക

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

സാബു ജോസ് ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്.

തുടര്‍ന്ന് വായിക്കുക

ചാന്ദ്രയാൻ2 ക്ലിക്ക്‌ തുടരുന്നു..ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കാണാം

4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. ഒമ്പത്‌ കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ

തുടര്‍ന്ന് വായിക്കുക

ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം

ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം.

തുടര്‍ന്ന് വായിക്കുക

ചാന്ദ്രയാന്‍ 2 പ്രധാന വസ്തുതകള്‍

[author title=”പി എം സിദ്ധാര്‍ത്ഥന്‍” image=”https://luca.co.in/wp-content/uploads/2019/07/sidharthan-pm.jpg”]റിട്ടയര്‍ഡ് സയന്റിസ്റ്റ്, ഐ എസ് ആര്‍ ഒ[/author]   ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം..

തുടര്‍ന്ന് വായിക്കുക