ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
Tag: ഗ്രഹങ്ങള്‍
സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ശുക്രന്
സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി. ഇന്ന് ശുക്രന്റെ അന്തരീക്ഷത്തിലെ മൂലകങ്ങളെ പരിചയപ്പെടാം.
സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ബുധന്‍
സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി. ഇന്ന് ബുധനിലെ മൂലകങ്ങളെ പരിചയപ്പെടാം.