ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്സിൻ കിട്ടുക ? , വാക്സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.
Tag: കോവിഡ്-19
ലൂക്കയുടെ കോവിഡ്പീഡിയ – കോവിഡ് വിജ്ഞാനശേഖരം
ലൂക്കയിൽ ഇതേവരെ പ്രസിദ്ധീകരിച്ച കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട 500ലേഖനങ്ങൾ ക്രോഡീകരിക്കുന്നു. 2020 മാർച്ച് മുതൽ ഒക്ടോബർ പ്രസിദ്ധീകരിച്ച ആ ലേഖനങ്ങൾ മഹാമാരികളുടെ ചരിത്രം, കോവിഡ് ഗവേഷണം, ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങൾ, പ്രതിദിന അവലോകനങ്ങൾ തുടങ്ങി പത്തോളം കാറ്റഗറിയിലായി അവ വായിക്കാം.
കോവിടാശാന് ചിലത് പറയാനുണ്ട്
കോവിടാശാന് ചിലത് പറയാനുണ്ട്.. രോഗം പടര്‍ത്താനല്ല.. അവബോധം വളര്‍ത്താന്‍
പത്രത്തിലൂടെ കോവിഡ് 19 പകരുമോ ?
ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണെന്നത് കൊണ്ട് സാധ്യത വളരെ കുറവാണ്. എങ്കിലും…
COVID 19 – അറിയേണ്ടെതെല്ലാം
പതിവ് ചോദ്യങ്ങള്‍, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, തെറ്റിദ്ധാരണകള്‍
കോവിഡ്-19 – കൊറോണ വൈറസ് ബാധയുടെ ഔദ്യോഗികനാമം
കോവിഡ്-19 (COVID-19) കൊറോണ വൈറസ് ബാധയുടെ ഔദ്യോഗികനാമം