കോവിഡ് നിരീക്ഷണ മൊബൈൽ ആപ്പുമായി ഓസ്‌ട്രേലിയയും 

കൊറോണ നിരീക്ഷണത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ ‘കൊവിഡ് സേയ്‌ഫ്’ എന്ന പേരിൽ കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ച മൊബൈൽ ആപ്പും ആദ്യ ഘട്ടത്തിൽ ചില തെറ്റിദ്ധാരണകൾ മൂലം ഡാറ്റ-സ്വകാര്യത വിഷയത്തിൽ തട്ടി നിന്നു. കൊവിഡ് സെയ്ഫിന്റെ വിശദാംശങ്ങൾ വായിക്കാം

തുടര്‍ന്ന് വായിക്കുക