വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. പൂത്തുലഞ്ഞു നിൽക്കുന്ന ആകാശഗംഗ, വൃശ്ചികം നക്ഷത്രരാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഹണങ്ങൾ എന്നിവയെയെല്ലാം ഈ മാസം അനായാസമായി തിരിച്ചറിയാം. പെഴ്സീയഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.
Tag: കൊള്ളിമീന്‍
ആഗസ്തിലെ ആകാശം
[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/07/Sanu-N.jpg”][email protected][/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച