കൊറോണയും ബള്‍ബും തമ്മില്‍ – കുട്ടികള്‍ക്കൊരു വീഡിയോ

വൈറസിന്റെ സയൻസ് ലളിതമായി മനസിലാക്കാൻ Virus-Bulb Analogy ഉപയോഗിക്കാൻ കഴിയും.. ഈ 3 മിനിറ്റ് വീഡിയോ കണ്ടുനോക്കൂ…

തുടര്‍ന്ന് വായിക്കുക

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശിയുമായി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷി സാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളും കാലാവസ്ഥാമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

തുടര്‍ന്ന് വായിക്കുക

പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ

തുടര്‍ന്ന് വായിക്കുക

ലോക്ക്ഡൗണിലൂടെ നമുക്കെങ്ങനെ രോഗവ്യാപനം തടയാം ?

കേരളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത് ? ലോക്ക് ഡൗണിലൂടെ നമുക്കെങ്ങനെ രോഗ വ്യാപനം തടയാം ?

തുടര്‍ന്ന് വായിക്കുക

ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതെന്ത്കൊണ്ട് ?

കോവിഡ്-19 വൈറസ് പരക്കാതിരിക്കാൻ സർക്കാരെന്തിനാണ് പൊതുയോഗങ്ങൾ വിലക്കുകയും, ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ് ?

തുടര്‍ന്ന് വായിക്കുക

മൂന്നാം വാരത്തിലെ കൊറോണ

നമ്മൾ, യൂറോപ്പിനേക്കാളും അമേരിക്കയേക്കാളും ഇറാനേക്കാളും ആശങ്കയോടെ, അൽപ്പം ഭീതിയോടെ തന്നെ മുന്നോട്ട് പോകേണ്ട സമയമാണ്. അതിന് കാരണങ്ങൾ പലതാണ്.

തുടര്‍ന്ന് വായിക്കുക

കോവിഡ് 19 : ഈ ദിവസങ്ങളാണ് നിര്‍ണായകം

രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ, വേഗത കുറയ്ക്കാൻ. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.

തുടര്‍ന്ന് വായിക്കുക