നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.
Tag: ഉരുള്‍പൊട്ടല്‍
കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും
വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്.
മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്ക്കും?
ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)
ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്
ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് ?
ഒരു പ്രകൃതിപ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്.