അന്നാ മാണി- ഇന്ത്യന്‍ കാലവസ്ഥാ ശാസ്ത്രത്തിലെ മുന്നണി പോരാളി

മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ  എന്ന കാര്യത്തിൽ സംശയമുണ്ട്.

തുടര്‍ന്ന് വായിക്കുക

100 ഇന്ത്യൻ വനിതാശാസ്ത്രജ്ഞര്‍

ഇന്ത്യയിലെ നൂറ്‌ വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.

തുടര്‍ന്ന് വായിക്കുക