കൊറോണക്കാലത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ജര്‍മനിയില്‍ ഒരു ആണവനിലയത്തിന്റെ രണ്ട് കൂളിങ് ടവറുകൾ തകർത്തു. 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകളോട് ബൈ പറയാനുള്ള ജർമ്മനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.
Tag: ആണവനിലയങ്ങള്‍
ഹോമി ജെ. ഭാഭ
കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30