ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ ലൂക്ക സയൻസ് ക്വിസ്

ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക സ്റ്റാൾ സന്ദർശിക്കൂ.. ലൂക്ക സയൻസ് ക്വിസിൽ പങ്കാളിയാകൂ.. സമ്മാനം നേടൂ..

2019 ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമാണ് (IYPT – International Year of the Periodic Table). ഇതിനോടനുബന്ധിച്ച്  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (KSSP)  ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ ഓൺലൈൻ സയൻസ് ക്വിസിലേക്ക് സ്വാഗതം.

[button color=”blue” size=”big” link=”https://quiz.luca.co.in/” icon=”” target=”true”]ക്വിസിലേക്ക് പോകാം[/button]

ഫ്രെണ്ട്സ് ഓഫ് കേരള ശാസ്ത്ര  പരിഷത്ത് യു എ ഇ യുടെ ശാസ്ത്ര പരിപാടികൾ അറിയുന്നതിനായി ബന്ധപ്പെടാം

മുരളി ഐ.പി.
കോഡിനേറ്റർ, [email protected] ,+971555379729

Leave a Reply