ട്രാൻസ്ജെൻഡർ വ്യക്തികളും ലിംഗമാറ്റ ശസ്ത്രക്രിയയും – അറിയേണ്ട വസ്തുതകൾ | ഡോ. ജിമ്മി മാത്യു

സ്ത്രീ, പുരുഷ വ്യക്തിത്വങ്ങൾ പോലെ തികച്ചും സ്വാഭാവികമായ അവസ്ഥയാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വവും. ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ വളരെ ലളിതമായി ഡോ. ജിമ്മി മാത്യു വിശദമാക്കുന്നു. വീഡിയോ കാണാം


Leave a Reply