കപടവൈദ്യം
കപടവൈദ്യങ്ങൾ – ആമുഖ ലേഖനം
പ്രശസ്തിയുടെ പിന്നാലെ പോകാത്ത സുബ്ബറാവു
ജൈവരസതന്ത്രജ്ഞനായിരുന്ന യെല്ലപ്രഗത സുബ്ബറാവുവിനെ പരിചയപ്പെടാം
ശാസ്ത്രം യഥാര്‍ത്ഥവും കപടവും
നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.
ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?
കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
ജി.പി.തല്‍വാറും ജനന നിയന്ത്രണ വാക്സിനും
പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ ലോക പ്രശസ്ത ഇമ്മ്യുണോളജിസ്റ്റാണ് പ്രൊഫ.ജി. പി.താൽവാർ. National Institute of Immunology യിൽ ദീർഘകാലം പ്രഫസറായിരുന്നു അദ്ദേഹം. താൽവാറും സംഘവും പ്രത്യുത്പാദന പ്രക്രിയയിൽ വിഘ്നങ്ങൾ സൃഷ്ടിയ്ക്കാൻ ശേഷിയുള്ള ഒരു വാക്സിൻ...
ഡാറ്റയുടെ ജനാധിപത്യം
പൊന്നപ്പൻ ദി ഏലിയൻ ഡാറ്റയാണ് താരം ലേഖനത്തിന്റെ മൂന്നാംഭാഗം തുറന്നു കിടക്കുന്ന അല്ലെങ്കിൽ തുറന്നു തന്നെ കിടക്കേണ്ട ഡാറ്റയെ പറ്റിയുള്ള ചർച്ചകളിലായിരുന്നല്ലോ നമ്മൾ. വെറുതേ ഒരിടത്ത് കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ഡാറ്റയെ കൊണ്ട് പ്രത്യേകിച്ച് ഒരു...
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 9
2020 മെയ് 9 രാവിലെ വരെ ലഭ്യമായ കണക്കുകൾ