ബംഗാൾ ഉൾക്കടലിലെ ന്യൂന-മർദ്ദവും കേരളത്തിലെ മഴപ്പെയ്ത്തും

എങ്ങനെയാണ് ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം കേരളത്തിലെ മഴയ്ക്ക് കാരണമായി  തീരുന്നതെന്ന് നമ്മളിൽ പലരും ഒരു തവണയെങ്കിലും ചിന്തിക്കുവാൻ ഇടയുണ്ട്. അത്തരം സംശയങ്ങളിലേയ്ക്കുള്ള വെളിച്ചം വീശലാണ് ഈ കുറിപ്പ്

ഇന്ത്യൻ വൈദ്യം 

ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്.  ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത,...

ചൈനീസ് വൈദ്യവും അക്യുപങ്ചറും 

ഇന്ത്യൻ വൈദ്യത്തെപ്പോലെ അതി പുരാതനമാണ് ചൈനീസ് വൈദ്യവും. വളരെ വലിയ ഔഷധശേഖരവും ചികിത്സാ മാർഗങ്ങളും ഇതിലുമുണ്ട്. യിംഗ് എന്ന സ്ത്രീശക്തിയും യാംഗ് എന്ന പുരുഷശക്തിയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് എല്ലാ രോഗങ്ങൾക്കും കാരണമെന്ന് ചൈനീസ് വൈദ്യം...

ഹോമിയോപ്പതി

ആധുനിക ശാസ്ത്രത്തിന്റെ കണ്ണിൽ ഏറ്റവും വിവാദപരമായ അനുപൂരക ചികിത്സാ പദ്ധതി ഹോമിയോപ്പതി തന്നെയാണ്. അടിസ്ഥാന ശാസ്ത്ര തത്വങ്ങളുമായി ചേർന്നു പോകാത്തതായി പലതും ഹോമിയോപ്പതിയുടെ പ്രമാണങ്ങളിലുണ്ടെന്നതാണ് കാരണം. ഹോമിയോപ്പതി വിശദീകരണ യുക്തമാകണമെങ്കിൽ രണ്ടിലൊന്ന്- ശാസ്ത്രതത്വങ്ങളോ ഹോമിയോ...

ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ 

ആദിമകാലം മുതൽ മനുഷ്യൻ സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും കിട്ടുന്ന പദാർഥങ്ങൾ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. പലതരം പച്ച മരുന്നുകളും ഹോർമോണുകളും വിറ്റാമിനുകളുമെല്ലാം ഈ ഇനത്തിൽപ്പെടുന്നു. ഇവയിൽ ഔഷധമൂല്യമുള്ള തന്മാത്രകൾ വേർതിരിച്ചെടുക്കാനും അതേപ്പറ്റി പഠിക്കാനും ക്രമേണ...

ജൈവ ഊർജ ചികിത്സകൾ 

  ജൈവ ഊർജമെന്ന സങ്കൽപ്പത്തിലധിഷ്ഠിതമായ നിരവധി ചികിത്സാപദ്ധതികളുണ്ട്. റെയ്കി, പ്രാണിക് ചികിത്സ, സ്പർശ ചികിത്സ എന്നിവയ്ക്ക പുറമേ യോഗ, ക്വിഗോംഗ്, അക്യുപങ്ചർ എന്നിവയും ഈ സങ്കൽപ്പത്തെ ആശ്രയിക്കുന്നു. ജൈവ ഊർജ്ജം അഥവാ ജൈവശക്തി (Life...

വൈദ്യുത-കാന്തിക-തരംഗ ചികിത്സകൾ 

വൈദ്യുത-കാന്തിക- വികിരണങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഏറെ ഉപയോഗിക്കുന്നുണ്ട്. എക്സ് റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ രോഗനിർണയ ഉപാധികൾ, കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് വികിരണങ്ങൾ, വേദനകൾക്കായി ഉപയോഗപ്പെടുത്തുന്ന ഇൻഫ്രാ റെഡ്...

മനോശാരീരിക ചികിത്സകൾ

മാനസികപിരിമുറുക്കം പലതരം മനോശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. ഇതു കൂടാതെ രക്തസമ്മർദം, കുടൽപുണ്ണ് തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഉത്ഭവത്തിലും പിരിമുറുക്കം ഒരു ഘടകമാണ്. ഇത്തരം രോഗങ്ങൾക്കും, വിഷാദരോഗം (Depression) പോലുള്ള മനോരോഗങ്ങൾക്കും മാനസിക അയവു വരുത്തുന്ന...

Close