2019 നവംബറിലെ ആകാശം
തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം
അസ്ട്രോണമി ബേസിക് കോഴ്സ് 2019 – പാഠ്യപദ്ധതിയും സമയക്രമവും
ഡിസംബർ 26-നു നടക്കുന്ന വലയസൂര്യഗ്രഹണത്തിനു മുന്നോടിയായി സയൻസ് പോർട്ടലായ ലൂക്കയിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംരംഭം.
ഇരുമ്പ് – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ഇരുമ്പിനെ പരിചയപ്പടാം.
ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ പിന്നിലാക്കി ശനി
ശനിക്ക് പുതുതായി 20 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി. പുതിയ ഉപഗ്രഹങ്ങൾക്ക് നിങ്ങൾക്കും പേരിടാം
2019 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
ആർഗൺ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിനെട്ടാം ദിവസമായ ഇന്ന് ആർഗണിനെ പരിചയപ്പെടാം.
2019 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍.
ഗണിതയുക്തി : ഫുട്ബോള്‍ ടൂർണമെന്റും തീവണ്ടിപ്രശ്നവും
ഗണിതത്തിലെ യുക്തി പലപ്പോഴും അതിശക്തമാണ്, മൂർച്ചയുള്ളതാണ് അതോടൊപ്പം രസകരവുമാണ്. ഒന്നുരണ്ട് ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം.