ഇന്നലെകളുടെ ഇല്ലായ്മകളും ശാസ്ത്രത്തിന്റെ ഇടപെടലും
പി.ചന്ദ്രശേഖരൻ ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ് സാമ്പ്രദായികമായി ചരിത്രപഠനത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. നൊബേൽ സമ്മാനജേതാക്കൾ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവും...
“നിഴലുകളില്‍ നിന്നു നക്ഷത്രങ്ങളിലേക്ക്”– കാള്‍സാഗന്‍ ഒരു ശാസ്‌ത്രവിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന വിധം
അനു ദേവരാജൻ കാൾസാഗനെ പോലെയാകാൻ കൊതിച്ച് ആത്മഹത്യാക്കുറിപ്പ് മാത്രമെഴുതി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഇന്നേക്ക് ആറുവർഷമായി... [su_dropcap style="flat" size="5"]കാ[/su_dropcap]ള്‍സാഗനെ പോലെയാകാന്‍ കൊതിച്ച് ആത്മഹത്യാക്കുറിപ്പ്...
സെനോൺ – ഒരു ദിവസം ഒരു മൂലകം
അമൃത എസ്. രാജൻ അസിസ്റ്റൻറ് പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സെനോണിനെ...
വടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭൂമിയുടെ കാന്തികമണ്ഡലത്തെക്കുറിച്ച് വായിക്കാം
ജനുവരിയിലെ ആകാശം – 2020
വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.
2020 ഒരുക്കുന്ന കാഴ്ചകൾ
ഈ വർഷം ശാസ്ത്രരംഗത്ത് നാം കാത്തിരിക്കുന്ന ചില കാഴ്ചകൾ
വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
ഗ്രഹണത്തിന്റെ ശാസ്ത്രം പഠിപ്പിച്ചും ഗ്രഹണ നിരീക്ഷണം ഉത്സവമാക്കിയും നടത്തുന്ന ഈ ശ്രമങ്ങളില്‍ ലൂക്കയും പങ്കാളിയാവുകയാണ്.
ജ്യോതിശ്ശാസ്ത്രം- വളര്‍ച്ചയുടെ പടവുകള്‍
സൂര്യചന്ദ്രന്‍മാരും നക്ഷത്രങ്ങളുമെല്ലാം ചേര്‍ന്ന ആകാശകാഴ്ചകള്‍ മനുഷ്യരെ ഏറെക്കാലം മുമ്പ് മുതല്‍ തന്നെ വിസ്മയം കൊള്ളിച്ചിട്ടുണ്ടാവണം. അവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത , പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാഫലകങ്ങളും ഗുഹാചിത്രങ്ങളുമെല്ലം പല രാജ്യങ്ങളില്‍ നിന്നും...