Nicotinamide Adenine Dinucleotide എന്നതിന്റെ ചുരുക്കം.
കോശത്തില്‍ നടക്കുന്ന ഓക്‌സീകരണ പ്രക്രിയകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സഹ എന്‍സൈം. ഇലക്‌ട്രാണുകളെ സ്വീകരിക്കുവാന്‍ സവിശേഷ കഴിവുണ്ട്. ഒരു ന്യൂക്ലിയോറ്റൈഡ് ഉത്‌പന്നമാണിത്. മൈറ്റോകോണ്‍ഡ്രിയകളിലെ, ഇലക്‌ട്രാണ്‍ ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയിലെ സുപ്രധാന ഘടകമാണിത്. പ്രകാശസംശ്ലേഷണത്തിലെ പ്രധാന ഹൈഡ്രജന്‍ സ്വീകാരി.