N-type semiconductor

എന്‍ ടൈപ്പ്‌ അര്‍ദ്ധചാലകം.

ഡോപിങ്‌ വഴി സ്വതന്ത്ര ഇലക്‌ട്രാണുകളുടെ എണ്ണം കൂട്ടിയ അര്‍ദ്ധചാലകങ്ങള്‍. ഇവയില്‍ വൈദ്യുത പ്രവാഹത്തിനു കാരണം ഈ സ്വതന്ത്ര ഇലക്‌ട്രാണുകള്‍ ആണ്‌.

More at English Wikipedia

Close