mycorrhiza

മൈക്കോറൈസ.

സസ്യങ്ങളുടെ വേരുകളില്‍ സഹജീവനം നടത്തുന്ന ഫംഗസുകള്‍. സസ്യങ്ങളില്‍ നിന്ന്‌ ഫംഗസ്‌, കാര്‍ബണിക സംയുക്തങ്ങള്‍ സ്വീകരിക്കുകയും സസ്യങ്ങളെ പോഷകപദാര്‍ത്ഥങ്ങള്‍ ആഗിരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ചില ഓര്‍ക്കിഡുകള്‍ക്ക്‌ ഈ സഹജീവനമില്ലാതെ വളരുവാന്‍ സാദ്ധ്യമല്ല.

More at English Wikipedia

Close