meroblastic cleavage

അംശഭഞ്‌ജ വിദളനം.

കൂടിയ അളവില്‍ പീതകം ഉള്ള അണ്ഡങ്ങളില്‍ നടക്കുന്ന അപൂര്‍ണവിഭജനം. അണ്ഡത്തിന്റെ പ്രാട്ടോപ്ലാസമുള്ള ഭാഗത്തുമാത്രം വിഭജനം ഒതുങ്ങി നില്‍ക്കുന്നു.

More at English Wikipedia

Close