Mercator's projection

മെര്‍ക്കാറ്റര്‍ പ്രക്ഷേപം.

ഒരിനം സിലിണ്ടറാകാര പ്രക്ഷേപം. ദിശ കൃത്യമായി കാണിക്കുന്ന ഈ പ്രക്ഷേപം കപ്പല്‍യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌.

More at English Wikipedia

Close