megasporophyll

മെഗാസ്‌പോറോഫില്‍.

അപുഷ്‌പി സസ്യങ്ങളില്‍ അണ്ഡാശയങ്ങള്‍ സ്ഥിതി ചെയ്യുന്ന അവയവം. മെഗാസ്‌പൊറാന്‍ജിയങ്ങള്‍ സ്ഥിതി ചെയ്യുന്ന രൂപാന്തരപ്പെട്ട ഇലകള്‍. macrosporophyll എന്നും പേരുണ്ട്‌.

More at English Wikipedia

Close