marianas trench

മറിയാനാസ്‌ കിടങ്ങ്‌.

വടക്ക്‌-പടിഞ്ഞാറ്‌ പസഫിക്‌ സമുദ്രത്തിലെ വളരെ ആഴം കൂടിയ ഭാഗം. ഇതിന്റെ ആഴം 11033 മീറ്റര്‍ ആണ്‌. (എവറസ്റ്റ്‌ കൊടുമുടിയുടെ ഉയരം 8848 മീറ്റര്‍) ഭമോപരിതലത്തിലെ ഏറ്റവും ആഴം കൂടിയ ചാലഞ്ചര്‍ ഗര്‍ത്തം മറിയാനസ്‌ കിടങ്ങിന്റെ ഭാഗമാണ്‌.

More at English Wikipedia

Close