maggot

മാഗട്ട്‌.

ഡിപ്‌റ്റെറ വിഭാഗത്തില്‍ പെട്ട ഷഡ്‌പദങ്ങളുടെ (ഉദാ: ഈച്ച) ലാര്‍വ. പുഴുപോലുള്ള ഇവയ്‌ക്ക്‌ കാലുകളോ വ്യക്തമായ തലയോ ഇല്ല.

More at English Wikipedia

Close