lysosome

ലൈസോസോം.

കോശങ്ങളില്‍ കാണുന്ന ദഹന എന്‍സൈമുകള്‍ നിറഞ്ഞ സൂക്ഷ്‌മാംഗം. സഞ്ചികള്‍ പോലുള്ള ഇതിനെ ഒറ്റ പാളിയുള്ള സ്‌തരമാണ്‌ ആവരണം ചെയ്യുന്നത്‌.

More at English Wikipedia

Close