ഐസോമര്‍
1. (phy) ഐസോമര്‍. ഒരേ അറ്റോമിക് നമ്പറും ഒരേ മാസ് നമ്പറുമുള്ളതും എന്നാല്‍ വ്യത്യസ്‌തമായ ഊര്‍ജവിതാനമുള്ളതുമായ രണ്ടോ അതിലധികമോ ആറ്റങ്ങളില്‍ ഓരോന്നിനെയും ഐസോമര്‍ എന്ന് പറയുന്നു. 2. (chem) ഐസോമര്‍. ഒരേ തന്മാത്രാസൂത്രവാക്യവും എന്നാല്‍ അവയിലെ അണുക്കളുടെ വിന്യാസത്തില്‍ വ്യത്യാസമുള്ളതുമായ രണ്ടോ അതിലധികമോ സംയുക്തങ്ങളിലോരോന്നിനെയും മറ്റേതിന്റെ ഏസോമര്‍ എന്ന് പറയുന്നു.