isogamy

സമയുഗ്മനം.

വലുപ്പത്തിലും രൂപത്തിലും സമാനതയുളള ഗാമീറ്റുകളുടെ സംയോജനം. ചില ആല്‍ഗകള്‍, ഫംഗസുകള്‍, ഏകകോശജീവികള്‍ ഇവയില്‍ കണ്ടുവരുന്നു.

More at English Wikipedia

Close