egress

മോചനം.

ബഹിര്‍ഗമനം. ഉദാ: ഒരു ഗ്രഹണത്തില്‍ നിന്നുള്ള ചന്ദ്രന്റെയോ സൂര്യന്റെയോ മറ്റേതെങ്കിലും വാനവസ്‌തുവിന്റെയോ പൂര്‍ണ മോചനം. സംതരണത്തില്‍ നിന്നുള്ള ബുധന്റെ/ശുക്രന്റെ മോചനവുമാകാം. cf ingress.

More at English Wikipedia

Close