ശാസ്ത്രകലണ്ടർ
Week of Sep 27th
-
ലോക പേവിഷബാധ ദിനം
ലോക പേവിഷബാധ ദിനം
All day
September 28, 2021ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
-
ശാസ്ത്രചരിത്രത്തിൽ ഇന്ന്