ശാസ്ത്രകലണ്ടർ
Week of Sep 27th
-
ലോക പേവിഷബാധ ദിനം
ലോക പേവിഷബാധ ദിനം
All day
September 28, 2021ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
-
CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
All day
September 29, 2021CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
ശാസ്ത്രചരിത്രത്തിൽ ഇന്ന് -
ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
All day
October 1, 2021ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്.