ശാസ്ത്രകലണ്ടർ
Events in April 2022
-
ഭൗമദിനം
ഭൗമദിനം
All day
April 22, 2022ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്
-
ലോക വെറ്ററിനറി ദിനം
ലോക വെറ്ററിനറി ദിനം
All day
April 24, 2022ഏപ്രിൽ 24 – ലോക വെറ്ററിനറി ദിനം. കോവിസ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് (The Veterinarian Response to the Covid-19 Crisis) എന്നതാണ് ഈ വർഷത്തെ വെറ്റിനറി ദിനത്തിന്റെ തീം