ശാസ്ത്രകലണ്ടർ
Week of Dec 27th
-
അതെന്താ ഇന്ന് പുതുവര്ഷമായേ?സത്യേന്ദ്രനാഥ് ബോസ്
സത്യേന്ദ്രനാഥ് ബോസ്
All day
January 1, 2022ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.
-
ഐസക് അസിമോവിന്റെ ജന്മദിനം
ഐസക് അസിമോവിന്റെ ജന്മദിനം
All day
January 2, 2022ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു.