Read Time:1 Minute

അന്താരാഷ്ട്ര അസ്ട്രോണമി & അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് മികച്ച വിജയം

ജോർജിയയിൽ നടന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ  ഇന്ത്യയ്ക്ക്  3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു.

ജോർജിയയിൽ നടന്ന 15 മത് അന്താരാഷ്ട്ര അസ്ട്രോണമി അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ  ഇന്ത്യയ്ക്ക്  3 സ്വർണ്ണവും , 2 വെള്ളിയും ലഭിച്ചു. ലോകരാജ്യങ്ങളിൽ സിംഗപ്പൂരിനൊപ്പം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 

സ്വർണ്ണം ലഭിച്ചത് രാഘവ് ഗോയൽ, സാഹിൽ അക്തർ, മെഹുൽ ബൊറാദ് എന്നിവർക്കാണ്. മലയ് കെദിയ, അഥർവ മഹാജൻ എന്നിവർക്ക് വെള്ളി ലഭിച്ചു. ഈ വർഷത്തെ മത്സരം ഉക്രെയ്നിലെ കീവിൽ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്; ഉക്രെയ്നിലെ യുദ്ധത്തെത്തുടർന്നാണ് ഒളിമ്പ്യാഡ്ജോർജിയയിലെ കുട്ടൈസിയിലേക്ക് മാറ്റിയത്.

ഇന്ത്യൻ ടീം (നടുക്കു നില്ക്കുന്ന 5 പേർ) മെന്റർമാരോടൊപ്പം


Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Madhava School: A landmark in the History of Astronomy – LUCA TALK
Next post ഭൂമിയോടൊപ്പം – ശാസ്ത്രസഹവാസ ക്യാമ്പിൽ പങ്കെടുക്കാം
Close