വാക്സിൻ മിക്സിംഗും ICMR പഠനവും

Covaxin, Covishield mixing

ഒരു വാക്സിനെ തുടർന്ന് മറ്റൊരു വാക്സിൻ നൽകുന്ന ‘വാക്സിൻ മിക്സിങ്ങ്’ രീതി ഒരു പക്ഷെ ഫലപ്രദമായിരിക്കാം. ഇതിനെ പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഏതു തരം വാക്സിനുകൾക്കാണ് ഇത് ഫലപ്രദമാവുക, തമ്മിലുള്ള ഇടവേള എന്തായിരിക്കണം, ആദ്യം ഏതു വാക്സിൻ ആണ് നൽകേണ്ടത് എന്ന കാര്യങ്ങൾ ഒക്കെ വിശദമായി പഠിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 18 പേരിൽ മാത്രം നിരീക്ഷിച്ച് കോവിഷീൽഡിന്റെ കൂടെ കോവാക്സിൻ  കൊടുക്കാമെന്ന ICMR (Indian Council of Medical Research) ന്റെ  പ്രസ്താവന പുനഃപരിശോധിക്കേണ്ടതുണ്ട്. പുതിയ ICMR. പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു…

Leave a Reply