ലൂക്ക ചാന്ദ്രദിനക്വിസിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസിൽ രണ്ടായിരത്തിലധികം കുച്ചികൾ രജിസ്റ്റർ ചെയ്തു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ. ലൈവ് ക്വിസിൽ പങ്കെടുക്കാനാകാത്ത കൂട്ടികാർക്കും ലൂക്ക ക്വിസിൽ പങ്കെടുക്കാം.

ക്വിസ് ലൂക്കയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


ലൂക്കയുടെ ചാന്ദ്രദിനപ്പതിപ്പ് സ്വന്തമാക്കാം

Leave a Reply