ശാസ്ത്രം ഒരു വിഷയമെന്ന നിലയില്‍ പഠിപ്പിക്കുന്നതില്‍ ശാസ്ത്രാധ്യാപകന്റെ ധര്‍മം തീരുന്നില്ല എന്നാണ് പുതിയ കാലം നമ്മെ ഓര്‍മിപ്പിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പുതിയ വിഷയങ്ങള്‍ മനുഷ്യരാശിയുടെ മുന്നില്‍ എത്തുന്നുണ്ട്.
Category: ശാസ്ത്രപഠനം
ജീവന്‍ – ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ, ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.
വജ്രം – മാന്റിലിൽ നിന്നുള്ള അതിഥി
മാന്റിലിലെ തീവ്രമായ സമ്മർദ്ദവും ചൂടും കാർബൺ നിക്ഷേപത്തെ തിളങ്ങുന്ന വജ്രങ്ങളാക്കി മാറ്റുന്നു. . നമ്മുടെ ഭൂമിയുടെ ഘടന പരിശോധിച്ചാൽഅതിന് മൂന്നു പാളികൾ ഉള്ളതായി കാണാം: ക്രെസ്റ്റ് ,
നവരത്നങ്ങളെ മനസ്സിലാക്കാം
ഭൂവൽക്കത്തിലുള്ള ശിലകളിൽ ഏതാണ്ട് മൂവായിരത്തിൽ പരം ധാതുക്കളാണ് ഉള്ളത്. അത്യപൂർവ്വമായ വർണ്ണവും തിളക്കവും ഉള്ളതിനാൽ ചില ധാതുക്കൾ മനുഷ്യനെ വല്ലാതെ ആകർഷിക്കുന്നു. ആഭരണ പ്രേമികളുടെ പ്രിയപ്പെട്ട രത്നങ്ങളാണിവ..
പെൻസിൽ ലെഡ് മുതൽ ടാൽക്കം പൗഡർ വരെ
നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ ആറാം ഭാഗം. നിത്യ ജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന ചില ധാതുക്കളെ പരിചയപ്പെടാം. കറുത്തീയം (Lead) എന്ന
ധാതുക്കളെ എങ്ങനെ തിരിച്ചറിയാം?
നാം ജീവിക്കുന്ന ഭൂമി ഭൂമാശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ രണ്ടാമത്തെ ഭാഗം. ധാതുക്കളെ കുറിച്ചറിയാം
കൊറോണയും ബള്‍ബും തമ്മില്‍ – കുട്ടികള്‍ക്കൊരു വീഡിയോ
വൈറസിന്റെ സയൻസ് ലളിതമായി മനസിലാക്കാൻ Virus-Bulb Analogy ഉപയോഗിക്കാൻ കഴിയും.. ഈ 3 മിനിറ്റ് വീഡിയോ കണ്ടുനോക്കൂ…
സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം
ജീവശാസ്ത്രചിന്തയുടെ സമകാലികചരിത്രത്തെ സർഗ്ഗാത്മമായ വിചാരസാഹസം കൊണ്ട് പ്രക്ഷുബ്ധമാക്കിയ ധിഷണാശാലിയാണ് സ്റ്റീഫൻ ജയ് ഗോൾഡ്. പരിണാമ സിദ്ധാന്തത്തിൽ നൽകിയ സവിശേഷ സംഭാവനകൾക്കൊപ്പം തന്നെ പ്രസക്തമാണ് ജ്ഞാനോല്പാദന പ്രകിയയുടെ രീതിശാസ്ത്രപരവും തത്വചിന്താപരവുമായ മണ്ഡലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച സൂക്ഷ്മമായ ഉൾക്കാഴ്ചകൾ.