പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച ഡ്രാഗണ്‍ ഫ്ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.
Category: വീഡിയോ
സൂക്ഷ്മജീവികളുടെ ലോകം
സൂക്ഷ്മജീവികളുടെ ലോകത്തെ പറ്റി സ്കൂൾ കുട്ടികള്‍ക്കായി ഒരു വീഡിയോ …
വികസന ജാഥ – 1989
വികസന രംഗത്ത് പരിഷത്ത് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനാണ് ഈ ജാഥ ശ്രമിച്ചത്. അധികാരം ജനങ്ങൾക്ക് എന്നതായിരുന്നു ആഗസ്ത് 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.
ശാസ്ത്രം ജനനന്മയ്ക്ക് – ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം – ഒരു ഹ്രസ്വചലച്ചിത്രം
അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്
രചന – പി. മധുസൂദനൻ / ആലാപനം – എം.ജെ. ശ്രീചിത്രന് /എഡിറ്റിംഗ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ
സഹ്യനും അസഹ്യനായോ? – ഒരു പരിസ്ഥിതി ഗാനം
രചന – എം. എം. സചീന്ദ്രൻ ആലാപനം – ഗായത്രി ഇ.എസ്. ചിത്രീകരണം – ബിജു മോഹൻ പകര്‍പ്പവകാശം – Biju Mohan